Tip:
Highlight text to annotate it
X
CPI(M) - വസ്തുതകൾ മരിക്കുന്നില്ല ; മരിക്കുന്നത് ഓര്‍മ്മകള്‍
മാത്രം; Let us revive our memories to
take Truth to Light. Some Facts/Reality - CPIM always
stands
for the people, for the common man...
ഇത് വർത്തമാന ഇന്ത്യയുടെ ചിത്രം...
ചില വസ്തുതകൾ മറവിയുടെ ആഴങ്ങളിലേയ്ക്ക്
മായുമ്പോൾ ... ഇത്തരം ഓർമ്മ പെടുത്തലുകൾ
അനിവാര്യമായി മാറുന്നു... വർഗ്ഗീയതക്കും, അഴിമതിക്കും,
അയിത്തത്തിനും അപ്പുറം സാധാരണക്കാരന്റെ
ജീവൽ പ്രശ്നങ്ങൾക്കും സാമൂഹ്യസുരക്ഷക്കും
എന്നും പോരാടിയത് ഇടതുപക്ഷം മാത്രം....
ഇടതുപക്ഷം എന്നെന്നും ജനപക്ഷത്ത്... ഓരോ
വോട്ടും ഇടതു മുന്നണി സാരഥികള്‍ക്ക് ...