Tip:
Highlight text to annotate it
X
[വാദ്യസംഗീതം]
ഡാരിയ മസ്ക്: ഞാൻ 14 വയസ്സ് മുതൽ പാട്ടുകൾ എഴുതാൻ തുടങ്ങി, വിശാലമായ ലോകത്തിനായി
പാടാനാവുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. എന്റെ ഗാനം കേൾക്കാൻ എവിടെയെങ്കിലും ആളുകൾ ഉണ്ടായിരിക്കുമെന്ന്.
അതിനാൽ ഞാൻ Google+ ൽ സൈൻ ഇൻ ചെയ്തു. ഇത് അവബോധകരവും ആവേശകരവുമായി തോന്നി. അതിനുശേഷം ഞാൻ ഈ ചെറിയ
'Hangout സംഗീത കച്ചേരി, +ഡാരിയ മസ്ക്' എന്നെഴുതിയ കൈയ്യൊപ്പ് പ്രദർശിപ്പിച്ചു.
ഞാൻ 'ഒരു Hangout ആരംഭിക്കുക' അമർത്തി, അവിടെ ആരുമുണ്ടായിരുന്നില്ല. ഞാൻ കരുതി, ദൈവമേ,
ഇതെനിക്ക് എന്നുമുള്ള അനുഭവമാണെന്ന് നിനക്കറിയാവുന്നതാണല്ലോ.
തൊട്ടടുത്ത നിമിഷം ഒരു മുഖം പോപ്പ് അപ്പ് ചെയ്തു, പിന്നീട് മറ്റൊന്ന്, വീണ്ടുമൊന്ന് -- എനിക്കപ്പോൾ തോന്നിയത് ഇതെത്ര പെട്ടെന്ന്
ലോകവ്യാപകമാകുന്നു എന്നാണ്.
ഞങ്ങൾ മൂന്ന് വലിയ സംഗീത കച്ചേരികൾ നടത്തി, എന്റെ മൂന്നാമത്തെ Hangout സംഗീത കച്ചേരി
200,000-ലേറെ ആളുകൾ കണ്ടു -- അതിനാൽ എല്ലാവർക്കും ഒരു അവസരമുണ്ട്.
ഞങ്ങൾ '+1 മി' ചെയ്യണമെന്ന് ഞാൻ കരുതി, കാരണം ഇതാണ് Hangout ഗാനം.
[പാടുന്നു: ഐ വാച്ച്ഡ് ദ സൺറൈസ് ഇൻ ദ നോർവേ ത്രൂ യുവർ ലാപ്ടോപ് സ്ക്രീൻ...]
Hangouts-ലെ ആളുകൾക്കൊപ്പം സൃഷ്ടിക്കാൻ കഴിഞ്ഞ കഴിഞ്ഞ വേഗതയും ആധികാരികതയും
-- ഇപ്പോൾ എന്റെ സംഗീതം ശരിക്കും പുറത്തിറക്കുമ്പോഴും എനിക്ക് പിന്തുടരാനാവുന്നുണ്ട്.
സത്യത്തിൽ ഞങ്ങൾക്ക് Hangout സംഗീത കച്ചേരികളിൽ നിന്ന് ഓഡിയോ എടുക്കാനും അത് എന്റെ ആദ്യത്തെ
തത്സമയ ആൽബത്തിൽ ചേർക്കാനും കഴിഞ്ഞു.
[ഡാരിയയും R.A.M.-ഉം പാടിയത്: ... ബേബി പ്ലസ് വൺ മി ബേബി പ്ലസ് വൺ മി ...]
നിങ്ങൾ ഇപ്പോൾ Google+ ൽ പ്രവേശിച്ച് എന്തെങ്കിലും ശ്രദ്ധേയമായ കാര്യമാണ് പ്രദർശിക്കുന്നതെങ്കിൽ, അവർ
നിങ്ങളെ ശ്രദ്ധിക്കും. അങ്ങനെയാണതിന്റെ പ്രവർത്തനം.
അതിലൂടെ ആളുകൾ തൽക്ഷണം ബിസിനസ്സ് പങ്കാളികളെ ഉണ്ടാക്കുകയും ആഗോള പ്രേക്ഷകരെ കണ്ടെത്തുകയും ചെയ്യുന്നു.
[പാടുന്നു: ലൗ ലൗ ലൗ, ദ വേ യു മൂവ് മി ...]
Google+ തീർച്ചയായും എന്റെ ജീവിതം മാറ്റി, എന്റെ ഹൃദയവും. ഒറ്റ ഇത് നിമിഷത്തിൽ എല്ലാം മാറ്റിമറിച്ചു.
[പാടുന്നു: ലൗ ലൗ ലൗ]