Tip:
Highlight text to annotate it
X
നിശബ്ദധ വാക്കുകളിലുടെ പങ്കു വെച്ചത്
സമര്പിക്കുന്നു
ജീവിതം ഒരു പ്രശ്നം അല്ല
നിങ്ങള്‍ ചോദി ക്കുന്നു : എനിക്ക് ഒരു യഥാര്‍ത്ഥ ചോദ്യം ഇല്ലേ എന്ന്.
അത് ഒരു വലിയ ഉള്‍കാഴ്ച ആണ്!
പ്രകൃതിയില്‍ യഥാര്‍ത്ഥ ചോദ്യം എന്നൊന്നില്ല.
എല്ലാ ചോദ്യങ്ങളും അസത്യമാണ്,
യാഥാര്‍ത്ഥ്യം അല്ലാത്തത്,
ആവശ്യം ഇല്ലാത്തതു,
കാരണം ഉത്തരം കണ്ടെതെണ്ടേ ഒരു പ്രശ്നം അല്ല ജീവിതം;
അത് ജീവിച്ചു അറിയേണ്ട ഒരു നിഗൂടതയാണ്.
വിഡ്ഢികള്‍ മാത്രമാണ്
ചോദ്യം ചോദിചോണ്ടിരിക്കും അവര്‍ വിചാരിക്കും
എതെങ്കില്ലും ഒരു ഉത്തരം അവരെ സഹായിക്കും എന്ന്.
ഒരു ഉത്തരവും നിങ്ങല്ലേ സഹായിക്കാന്‍ പോകുന്നില്ല ;
ഓരോ ഉത്തരവും കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാക്കുകയെ ഉള്ളൂ.
നിങ്ങള്‍ക്ക് ഫിലോസഫി- ഉടെ മുഴുവന്‍ ചരിത്രവും നോക്കാം:
ഓരോ ഉത്തരവും ആയിര കണക്കിനു
അനാവശ്യ ചോദ്യങ്ങള്‍ കൊണ്ടുവന്നിട്ടെ ഉള്ളു . അവ ഉത്തരങ്ങള്‍ ആയിരുന്നില്ല,
ഓരോ ഉത്തരവും ഒരു പുതിയ പ്രശ്നം ആയിട്ടെ ഉള്ളു.
അയ്യായിരം കൊല്ലത്തെ ഫിലോസഫി ഒരൊറ്റ ഉത്തരം പോലും തന്നിട്ടില്ല.
ഫിലോസഫി വെറും ഫിലോസഫി അല്ലാ
അത് "ഫൂള്‍- ഒസോഫി" ആണ്.
അത് വിഡ്ഢികളുടെ ലോകം ആണ്!
വിഡ്ഢികള്‍ വലിയ വിജ്ഞാനികള്‍ ആണ്
കാരണം അവര്‍ തുടര്ന് കൊണ്ടേ ഇരിക്കും.
അവര്‍ ഒരു ചോദ്യവും
പിന്നെ ഒരു ഉത്തരവും കണ്ടു പിടിച്ചു കൊണ്ടേ ഇരിക്കും,
പിന്നെ ഉത്തരം ഒരു പത്തു ചോദ്യം കൊണ്ട് വരും അങ്ങനേ,
അങ്ങനെ ;
കാടിന്റെ കട്ടി കൂടി കൊണ്ടേ ഇരിക്കും.
വിഡ്ഢിത്തം കൂടുതല്‍ ആഴ്ന്നു കൊണ്ടേ ഇരിക്കും.
നിങ്ങള്ക് ഒരു യഥാര്‍ത്ഥ ചോദ്യം കണ്ടെത്താന്‍ കഴിയാതിരുന്നത് നന്നായി.
ബുദ്ധന് പറഞ്ഞതായി കേട്ടിടുണ്ട്
ഒരു സന്ന്യാസിക്ക് അവെന്റ്റെ എല്ലാ ചോദ്യങ്ങല്ലും നഷ്ടപെടും.
ഒരു നിമിഷം വരും ഒരു ചോദ്യങ്ങളും ഇല്ലാത്ത ,
ആ നിമിഷം ആണ്
നിങ്ങള്‍ ജ്ഞാനി ആകുന്നത് - ഉത്തരങ്ങളിലേക്ക് അല്ല മറിച്ച് ജ്ഞാനത്തില്ലേക്ക്.
ജ്ഞാനം ഒരു ഉത്തരം അല്ല ,
അത് നിങ്ങളുടെ സുബോധത്തിന്റ്റെ ഉണരലാന്നു .
നിങ്ങള്‍ എന്തെങ്കില്ലും അറിയാന്‍ ഇട വന്നു എന്നല്ല ,
മറിച്ച് നിങ്ങള്‍ ജീവിതം അതിന്റെ പൂര്‍ണതയില്‍ അറിയുവാന്‍ തുടങ്ങി എന്നാണ്.
അത് ഒരു ഉത്തരം അല്ല ഒരു അനുഭവം ആണ്.
ആ അനുഭവം നാള് തോറും കൂടി കൊണ്ടേ ഇരിക്കും.
അതു ഒരു അനുഭവം അല്ല , അനുഭവങ്ങള്‍ ആണ് .
അത് ഒരു പ്രക്രിയ ആണ് , ഒരു സ്ഥിതി അല്ല .
കോപ്പി റൈറ്റ് - ഓഷോ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്
വ്വ്വ.ഓഷോ.കോം
കോപ്പി റൈറ്റ് ഓഷോ ഈസ് എ രേഗിസ്റെരെദ് ട്രേഡ് മാര്‍ക്ക് ഓഫ് ഓഷോ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്