Tip:
Highlight text to annotate it
X
എന്റെ പേര് ജെറി ഡെയ്കിൻ, ഞാൻ Cadbury-യുടെ സോഷ്യൽ മീഡിയ മാനേജരാണ്.
എന്നെപ്പോലെ ദിവസം മുഴുവൻ ചോക്ലേറ്റിനെക്കുറിച്ച് ചിന്തിക്കുന്ന മുതിർന്നവർ അധികം ഉണ്ടാകില്ല.
ഞാൻ കാമറൂൺ റിംഗ്, ഡാൻഡെലിയോൺ ചോക്ലേറ്റ് എന്ന ചെറിയ ബാച്ച് ചോക്ലേറ്റ് ഫാക്ടറിയുടെ സഹസ്ഥാപകൻ.
Google തിരയൽ, മാപ്സ് എന്നിവയിലും അതിലുമധികം കാര്യങ്ങളിലും നിങ്ങളുടെ സാന്നിധ്യം അറിയിക്കൂ.
ഒരു ആഗോള ബ്രാൻഡ് ആയി ചോക്ലേറ്റ് പ്രേമികളുമായും ഞങ്ങളുടെ കാഡ്ബറി ആരാധകരുമായും ബന്ധപ്പെടാൻ Google+ പേജുകൾ ഞങ്ങളെ അനുവദിക്കുന്നു.
ഞങ്ങളുടെ തിരയൽ മെച്ചപ്പെടുത്താനും പുതിയ ഉപയോക്താക്കളെ ഞങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് കൊണ്ടുവരാനും ഇത് ഞങ്ങളെ സഹായിക്കുന്നു.
അത്തരത്തിലുള്ള വലിയ ഗ്രൂപ്പുമായി ഇടപെടുന്നതിലൂടെ ഞങ്ങൾ വളരെയധികം വളർന്നു, ഇപ്പോൾ ലക്ഷോപലക്ഷം ആളുകൾ ഞങ്ങളുടെ പേജിൽ വരുകയും ഉള്ളടക്കം കാണുകയും ചെയ്യുന്നതായി ഞങ്ങൾ മനസ്സിലാക്കുന്നു.
ഞങ്ങൾ നിലവിലുണ്ടെന്നും ഞങ്ങൾ എന്താണെന്നും എവിടെ കണ്ടെത്താനാകുമെന്നുമെല്ലാം ആളുകൾ മനസിലാക്കുന്നു
ഉപയോക്താക്കൾ ഞങ്ങളുടെ അടുത്ത് വന്ന് കഴിഞ്ഞാൽ അവരെ ചോക്ലേറ്റ് കഴിക്കാൻ പ്രേരിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.
നിങ്ങളുടെ ആരാധകർ, പിന്തുടരുന്നവർ, ഉപയോക്താക്കൾ എന്നിവരുമായി ഇടപെടുക.
Google+ പേജുകൾ ഉപയോഗിച്ച് ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ള ആളുകളിലേക്ക് എത്തിച്ചേരാനും എന്തൊക്കെ ഇവന്റുകളാണ് നടക്കുന്നതെന്നും അവർക്ക് അതിൽ വരാനും പരിശോധിക്കാനും താൽപ്പര്യമുണ്ടോ എന്ന് അറിയിക്കാനും ഞങ്ങൾക്ക് കഴിയുന്നു.
ഫീഡ്ബാക്കും ആളുകളെയും ലഭിക്കുന്നതിന് Google+ ഞങ്ങളെ സഹായിക്കുന്നു അതിന്റെ സവിശേഷതയും ഇത് തന്നെ
ഞങ്ങളുടെ ചില ഉപഭോക്താക്കളുമായി ആദ്യമായി Hangout നടത്തിയപ്പോൾ ഇത്രയും വലിയ ആഗോള ബ്രാൻഡുമായി വ്യക്തിപരമായി സംസാരിക്കാനായതിൽ അവരിൽ പലരും ആവേശഭരിതരായിരുന്നു. ഈ മാർഗ്ഗം എത്രമാത്രം ശക്തമായിരുന്നെന്ന് ഇത് തെളിയിച്ചു.
നിങ്ങൾ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിൽ അത് ചെയ്തിട്ടുണ്ടാകില്ല.
നിങ്ങളുടെ ആഗോള ബ്രാൻഡ് വളർത്താൻ ഒരു പേജ് ആരംഭിക്കുക
പ്രാദേശിക ബിസിനസ്സ്
ലാഭരഹിതമായത്
ലീഗ്
കണ്ടുമുട്ടുക
ടീം
ലാഭരഹിതമായത്