Tip:
Highlight text to annotate it
X
ഇതാണ് Google ഡ്രൈവ്.
ഇവിടെയാണ് ഞാൻ ഫയലുകൾ അപ്ലോഡുചെയ്ത് സംഭരിക്കുന്നത്.
എന്റെ സ്റ്റോറികൾ,
എന്റെ പാചകവിധികൾ,
എന്റെ ക്ലാസ്സ് അവതരണങ്ങൾ,
എന്റെ ഫോട്ടോകൾ
പോലുള്ളവയും എനിക്കേറ്റവും പ്രിയപ്പെട്ട സ്പ്രെഡ്ഷീറ്റുകളും.
പക്ഷേ ഡ്രൈവ് വെറും സംഭരണത്തേക്കാൾ ഉപരിയാണ്.
എനിക്കിവിടെ സൃഷ്ടിക്കാനാകും.
പങ്കിടാനാകും.
ഒപ്പം ഒരേ സമയം നമുക്ക് എഡിറ്റുചെയ്യാനുമാകും.
അതിനാൽ എവിടെ പോയാലും എന്റെ ഫയലുകൾ എന്നോടൊപ്പമുണ്ടാകും.
ഇപ്പോൾ എനിക്ക് ആവശ്യമുള്ളതെല്ലാം, ആവശ്യമുള്ളപ്പോഴെല്ലാം,
ഡ്രൈവിൽ നിന്ന് ലഭിക്കുന്നു.