Tip:
Highlight text to annotate it
X
ലൈംഗികമായ മതപ്രദമായ ......-ഇന്റെ ആ പഴയ സുഖം
ഭ്രാന്ത് പിടിച്ച സ്വരാജ്യസ്നേഹി തൈക്ഷ്ന്യങ്ങള് ...ഇന്ന് ഫലപ്പ്രദമല്ലാതായിരിക്കുന്നു."
"ഞാന്‍ ആരാണ്, ഞാന്‍ നല്ലതാണോ ചീത്തയാണോ, ഞാന്‍ നെടുന്നുണ്ടോ ഇല്ലയോ,
എന്നിവ ചിന്തകളൊക്കെ മനുഷ്യനെ സമൂഹം പധിപ്പിക്കുന്നതാണ്."
"ഇതൊരു കളി മാത്രമാണ്.
ഇതിനെ ഞങ്ങള്‍ക്ക് ഏതു സമയവും മാറ്റാന്‍ പറ്റും.
ഇനി നിങ്ങള്‍ക്കു തീരുമാനിക്കാം. ബുദ്ധിമുട്ടില്ല, ജോലിയില്ല, പൈസ കൂട്ടി വെക്കേണ്ട ആവിശ്യമില്ല."
"എനിക്കു കളി തെറ്റി പ്പോയിയെന്നു പിന്നീട് ബോധ്യമായി,
ഞാന്‍ വാസ്തവത്തില്‍ ആരാന്നെന്നറിയല് മാത്രമായിരുന്നു കളി എന്ന്.
"ഞങ്ങള്‍ പറയുന്നത്,
മനുഷ്യന്റെ മനസ്സില്‍
ഉണര്‍ച്ച നല്‍കുന്നത് എത്ര
അനിവാര്യമാനെന്നതാണ്.
ഇതു മാനസിക ഉണര്‍ച്ചയുടെ പ്രശ്നമാണ്.
പഴഞ്ചന്‍ പാരമ്പര്യങ്ങളും
പഴയ ചിട്ടകളും
പഴയ രീതികളും
ഇനിമേല്‍ സ്വീകരിക്കാന്‍ പറ്റില്ല.
ഇപ്പോള്‍ ലോകമെന്താണെന്നറിഞ്ഞുകൊണ്ട്
അതിന്റെ എല്ലാ കഷ്ടങ്ങളും,
തര്‍ക്കങ്ങളും
നാശനീയമായ ക്രൂരതയും
അടിപിടികളും,
ഒക്കെ അറിഞ്ഞുകൊണ്ട്...
മനുഷ്യന്
ഇന്നും ഒരു മാറ്റവുമില്ല
അവനിന്നും മൃഗീയമാണ്,
ഹിംസാത്മകനാണ്,
അക്രമിയാണ്,
എല്ലാം കൈക്കലാക്കുന്നവനാണ്,
മത്സരിക്കുന്നവനാണ്.
യെന്നിറ്റീ സ്വഭാവ-വിശേശങ്ങളുടെ ഒക്കെ അടിസ്ഥാനത്തിലാണ്
അവന് ഒരു സമൂഹം സൃഷട്ടിച്ചിരിക്കുന്നതു."
സാഈറ്റ്ഗാഈസ്റ്റ് അടെണ്ടം
"ഒരു രോഗിയായ സമൂഹത്തിനോട് നന്നായി പൊരുത്തപ്പെടുന്നത്
സ്വാസ്ത്യത്തിന്റെ ലക്ഷണമല്ല." ജെ. കൃഷ്ണമൂര്‍ത്തി
ഇന്ന് സമൂഹത്തില്‍
പല വിധ സ്ഥാപനങ്ങളുമുള്ളതാണ്.
രാഷ്ട്രിയ സ്ഥാപനങ്ങള്‍,
നിയമത്തിന്റെ സ്ഥാപനങ്ങള്‍,
ധര്‍മ സ്ഥാപനങ്ങള്‍.
സാമൂഹിക വിഭാഗ സ്ഥാപനങ്ങള്‍,
കുടുമ്പിക ആദര്‍ശങ്ങള്‍,
ജീവിതവ്യത്തിയിലെ വിധഗ്ദ്ധത.
ഈ സ്ഥാപനങ്ങള്‍ നമ്മള് കാര്യങ്ങള്‍ മനസ്സിലാക്കുന്ന രീതികളെയും നമ്മുടെ കാഴ്ചപ്പാടിനെയും
നമ്മുടെ കാഴ്ചപ്പാടിനെയും
എത്ര മാത്രം ബാധിക്കുന്നുണ്ടെന്ന് വ്യക്തമാണ്
യെങ്കിലും, ഞങ്ങളെ നിര്‍ദേശിക്കുന്ന
ഈ എല്ലാ സ്ഥാപനങ്ങളിലും
പൈസയുടെ സ്ഥാപനത്തെ പോലെ
സ്വീകരിക്കപ്പെട്ടതും
തെറ്റിദ്ധരിക്കപ്പെട്ടതും മറ്റൊന്നില്ല.
ഒരു ധര്‍മ്മത്തെ പോലെ തന്നെ,
പൈസയുടെ സ്ഥാപനം ആരും ചോദ്യം ചൈയ്യാത്ത ഒരു
വിശ്വാസമായി മാറിയിരിക്കുകയാണ്.
പൈസ യെങ്ങനെ സൃഷ്ടിക്കപ്പെടുന്നു,
യെങ്ങനെ ശാസിക്കപ്പെടുന്നു,
അതു യഡാര്ഥത്തില് സമൂഹത്തെ യെങ്ങനെ ബാധിക്കുന്നു,
ഇതൊക്കെ മിക്ക ആളുകളെയും ബാധിക്കുന്ന ആരും കാര്യമാക്കാത്ത വിഷയങ്ങളാണ്
1% ആളുകള്‍ 40% സോത്തുക്കള് കൈവശം വെക്കുന്ന ഈ ലോകത്ത്
ദാരിഡ്ര്യവും ഭേദമാക്കാനാവുന്ന അസുഘങ്ങളും കാരണം
34,000 കുട്ടികള്‍ ദിവസ്സവും മരിക്കുന്ന ഈ ലോകത്ത്,
2$-ലും കുറവ് സമ്പാദ്യം കൊണ്ട്
50% ആളുകള്‍ ജീവിക്കുന്ന ഈ ലോകത്ത്...
ഒരു കാര്യം വ്യക്തമാണ്.
എന്തോ കാര്യമായ കുഴപ്പമുണ്ട്.
നമ്മള് അറിഞ്ഞാലും ഇല്ലെങ്കിലും, നമ്മുടെ എല്ലാ സ്ഥാപങ്ങളുടെയും,
അതിലൂടെ സമൂഹത്തിന്റെ തന്നെയും
ജീവ-രക്തമാണ് പണം.
അതിനാല്‍, ഞങ്ങളുടെ ഒക്കെ ജീവിതം എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന്
മനസ്സിലാക്കാന്‍ പൈസയുടെ സ്ഥാപനത്തെ മനസ്സിലാക്കല്‍ അത്യാവശ്യമാണ്.
അര്‍ത്ഥശാസ്ത്രത്തെ പലപ്പോഴും മനോവിഭ്രമത്തോടെയും മുഷിപ്പോടെയും ആണ് കാണപ്പെടുന്നത്.
തീരാത്ത സാമ്പത്തിക പദാവലി പ്രവാഹങ്ങളും,
പേടിപ്പിക്കുന്ന ഗണിതശാസ്ത്രവും,
പെട്ടന്ന് ആളുകളെ അത് മനസ്സിലാക്കാനുള്ള ശ്രമത്തില്ന്നു തടയും.
പക്ഷെ, യാഥാര്‍ത്ഥ്യം എന്തെന്നാല്‍:
സാമ്പത്തിക വ്യവസ്ഥിതിയുടെ സങ്കീര്‍ണത മനുഷ്യന് എന്നും
സഹിച്ചിട്ടുള്ള സമൂഹത്തെ മരവിപ്പിക്കുന്ന ഘടനങ്ങളെ
കാക്കാന്‍ ഒരുക്കിയ വെറും ഒരു മുഖംമൂടി മാത്രമാണ്.
താന്‍ മുക്തനാനെന്നു തെറ്റായി വിശ്വസ്സിക്കുന്നവരാന്
യധാര്ത്യത്തില് ഏറ്റവും അധികം ബന്ധര്.
-ജോഹന്‍ വുള്‍ഫ്ഗാങ്ങ് വോണ്‍ ഗോത്തെ - 1749- 1832
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പേ,
യുനൈറ്റെഡ് സ്റ്റേറ്റ്സിന്റെ സെന്ററല്‍ ബാങ്കായ ഫെടറല്‍ റിസര്‍വ്വ്
"മോഡെഴ്ണ് മണി മെക്കാനിക്സ്" എന്നൊരു പുസ്തകം ഇറക്കിയിരുന്നു.
അതില്‍ പൈസ ഉണ്ടാക്കുന്നതിന്റെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥകളും,
അതിലൂടെ ഫെടറല്‍ റിസര്‍വ്വും, അത് പിന്താങ്ങുന്ന ലോകത്തിലെ മറ്റു വലിയ്യ ബാങ്കുകളുടെ ജാലങ്ങളും
അതിനെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും വിഷതീകരിച്ചിരുന്നു.
തുറക്കുന്ന പേജില്‍ ആ പുസ്തകം അതിന്റെ ഉദ്ദേശം വ്യക്തമാക്കിയിരുന്നു:
"ഈ പുസ്തകത്തിന്റെ ഉദ്ദേശം
ഒരു 'ഫ്രാക്ഷണല്‍ ഋസര്വ്' ബാങ്കിംഗ് സംബ്രധായത്തില് പണം
നിര്‍മ്മിക്കുന്നതിന്റെ അടിസ്ഥാന പ്രക്രിയയെ വര്‍ണ്ണിക്കുകയെന്നതാണ്."
പിന്നെ അതു വിവിധ ബാങ്കിംഗ് സംജ്ഞശാസ്ത്രത്തിലൂടെയും
ഈ ഫ്രാക്ഷണല്‍ ഋസര്വ് പ്രക്രിയയെ വര്‍ണ്ണിക്കുന്നു.
അതിന്റെ വ്യാഖ്യാനം ഏകദേശം ഇങ്ങനെയായിരിക്കും:
യുനൈറ്റഡ് സ്റ്റേറ്റ്സ് ഭരണകൂടം തങ്ങള്‍ക്കു ഏതാനും പണം ആവശ്യമുണ്ടെന്നു തീരുമാനിക്കുന്നു.
എന്നിട്ടവര്‍ ഫെടറല്‍ റിസര്‍വ്വിനെ വിളിച്ചു,
ഉദാഹരണത്തിന്, 10 ബില്ല്യണ്‍ ഡോളര്‍നു അപേക്ഷിക്കുന്നു
FED മറുപടി പറയുന്നു:
"തീര്‍ച്ചയായും, ഞങ്ങള്‍ താങ്കളില്‍നിന്ന് 10 ബില്ല്യന്‍ ഗവഴ്ണ്മെന്റ് ബോണ്ടുകളായി വിലക്ക് വാങ്ങാം."
അപ്പോള്‍ ഗവഴ്ണ്മെന്റ് ഏതാനും കടലാസ് കഷ്ണങ്ങളെടുത്തു,
അതിന്മേല് ഏതാനും ഔദ്യോഗികമായി തോനിക്കുന്ന ഡിസൈനുകള്‍ വരച്ചു
അവയെ ട്രശറി ബോണ്ട്സ് യെന്നു വിളിക്കുന്നു.
യെന്നിട്ടവര് ഈ ബോണ്ടുകള്‍ക്കു 10 ബില്ല്യന്‍ ഡോളര്‍ മൂല്യം പ്രഖ്യാപിച്ചു
അവയെ FED-ഇനു അയച്ചു കൊടുക്കുന്നു.
പകരം FED-ഇലെ ആളുകളും
അവരുടെതായ ഏതാനും ഹൃദയഹാരിയായ കടലാസുകെട്ടുകള്‍ വരഞ്ഞെടുക്കുന്നു,
ഇവരതിനെ "ഫെടറല്‍ റിസര്‍വ്വ് നോട്ട്സ്" യെന്നു വിളിക്കുന്നുവെന്നു മാത്രം.
ഈ കെട്ടുകള്‍ക്കും പത്തു ബില്ല്യന്‍ ടോളറിന്റെ മൂല്യം നാമനിര്‍ദ്ദേശം ചൈയ്യുന്നു.
FED യെന്നിട്ടീ നോട്ടുകളെടുത്താ ബോണ്ടുകള്‍ക്കു വേണ്ടി പകരം കൊടുക്കുന്നു.
ഈ പകരം കൊടുക്കല്‍ പൂര്‍ണ്ണമായി കഴിഞ്ഞാല്‍
ഗവഴ്ണ്മെന്റ് ആ പത്തു ബില്ല്യന്‍ ഫെടറല്‍ റിസര്‍വ്വ് നോട്ടുകളായി വാങ്ങുന്നു
യെന്നിട്ടതൊരു ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നു.
ഈ നിക്ഷേപനമോടെ
ആ കടലാസു നോട്ടുകള്‍ ഔദ്യോഗികമായി നിയമപരമായ ട്ടെണ്ടര് പണമാകുന്നു,
അതോടെ ഇതു US പണ വിതരണത്തിനോടു പത്തു ബില്ല്യന്‍ ചേര്‍ക്കുന്നു.
ദാ കിടക്കുന്നു, പത്തു ബില്ല്യന്‍ പുതിയ്യ പണം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.
തീര്‍ച്ചയായും, ഇതു തികച്ചും സാമാന്യമായ ഒരു ഉദാഹരണമാണ്.
കാരണം,വാസ്തവത്തില്‍, ഈ ഇടപാട് ഇലെക്ട്രോണിക്ക് മാധ്യമത്തിലൂടെയാണ് നടപ്പിലാകുക,
കടലാസിന്റെ ഉപയോഗം ഒട്ടുമില്ലാതെ.
യെന്തിന്, US ധന വിതരണത്തില്‍ 3% മാത്രമേ ഭൌതീക മാധ്യമത്തില്‍ നിലനില്‍പ്പുള്ളൂ.
മറ്റു 97 ശതമാനം തീര്‍ച്ചയായും കമ്പ്യുട്ടറുകളില്‍ മാത്രമേ നിലനില്‍പ്പുള്ളൂ.
ഗവഴ്ണ്മെന്റ് ബോണ്ടുകല് അവയുടെ പ്രകൃതി മൂലം കടമായ ഉപകരണങ്ങളാണ്.
അപ്പോള്‍ FED വയുവില്ന്നു സൃഷ്ടിച്ച ധനം കൊണ്ട്,
ഈ ബോണ്ടുകള്‍ വിലക്കു വാങ്ങുമ്പോള്‍,
ഗവഴ്ണ്മെന്റ് വാസ്ഥവത്തില്‍ ആ ധനം
FEDനു തിരികെ കൊടുക്കുമെന്നു വാഗ്ദാനം ചൈയ്യുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ ധനം കടത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണ്.
ധനം അല്ലെങ്കില്‍ വില യെങ്ങനെ കടം അല്ലെങ്കില്‍ ബാധ്യതയില്‍ നിന്നു
സൃഷ്ടിക്കപ്പെടുന്നു യെന്ന മനസ്സിനെ മരവിപ്പിക്കുന്ന ഈ വിരുദ്ധമതം
നമ്മുടെ ഈ അഭ്യാസം മുന്നോട്ടു പോകുമ്പോള്‍ കൂടുതല്‍ വ്യക്തമാകും.
അപ്പോള്‍, ഇടപാടു പൂര്‍ണമായി കഴിഞ്ഞു,
യെന്നിട്ടിപ്പോള് പത്തു ബില്ല്യന്‍ ഡോളറുകള്‍ കമേഴ്ഷ്യല്‍ ബാങ്ക് അക്കൌണ്ടില്‍ ഇരിപ്പുണ്ട്.
ഇവിടെയാണിതു ശെരിക്കും രസകരമാകുന്നത്.
കാരണം, ഫ്രാക്ഷണല്‍ റിസര്‍വ്വ് പ്രവര്‍ത്തിയില്‍ അടിസ്ഥാനപ്പെട്ടതിനാല്,
ആ പത്തു ബില്ല്യന്‍ ഡോളര്‍ നിക്ഷേപനം
യെല്ലാ നിക്ഷേപനങ്ങളെയും പോലെ
പെട്ടന്നു തന്നെ ആ ബാങ്ക് കരുതിവച്ചിരുക്കുന്ന പണത്തിന്റെ ഭാഗമായി മാറുന്നു.
കരുതിവെക്കേണ്ട പണത്തിന്റെ അളവിനെ കുറിച്ച്
"മോഡെഴ്ണ് മണി മെക്കാനിക്സ്"ഇല് പറഞ്ഞിരിക്കുന്നത്:
"ഒരു ബാങ്ക് അതിന്റെ നിക്ഷേപനങ്ങളുടെ നിര്‍ദേശിക്കപ്പെട്ട ശതമാനത്തിനു തുല്യം
പണം നിയമപരമായി കരുതിവച്ചു നിലനിര്‍ത്തേണ്ടതാണ്."
ഇതു തക്കതാക്കാന് അവര്‍ പറയുന്നു: "നിലവിലുള്ള നിയന്ത്രണ സാഹചര്യങ്ങളില്‍
.
മിക്ക ഇടപാടുകള്‍ക്കുമെതിരേ കരുതിവെക്കേണ്ട തുക 10% ആണ്."
ഇതിനര്‍ത്ഥം ഒരു പത്തു ബില്ല്യന്‍ ഡോളര്‍ നിക്ഷേപനത്തില്
10%, അല്ലെങ്കില്‍ ഒരു ബില്ല്യന്‍, നിയമപ്രകാരം കരുതിവെക്കുന്നു
.
മറ്റു ഒന്‍പതു ബില്ല്യനെ അമിതമായി കരുതുന്നു
അതിനെ പുതിയ്യ കടത്തിനാധാരമായി ഉപയോഗപ്പെടുത്താം.
.
ഈ ഒന്‍പതു ബില്ല്യന്‍ സത്യമായിട്ടും നിലവിലുള്ള പത്തു ബില്ല്യന്‍
ഡോളറില്‍ നിന്നാണു വരുന്നതുയെന്നു ഊഹിക്കുന്നത് താര്‍ക്കികമാണ്.
യെങ്കിലും, സത്യാവസ്ഥ ഇതല്ല.
വാസ്ഥവത്തില്‍ യെന്തു സംഭവിക്കുന്നു യെന്നു വച്ചാല്‍,
ഈ ഒന്‍പതു ബില്ല്യന്‍ ഇരിപ്പുള്ള പത്തു ബില്ല്യന്‍ ഡോളര്‍ നിക്ഷേപനത്തിനു പുറമേ
വെറുതെ വയുവില്ന്നു സൃഷ്ടിച്ചെടുത്തതാണ്
ഇങ്ങനെയാണു പണ വിതരണത്തെ വര്‍ദ്ധിപ്പിക്കുന്നത്.
"മോഡെഴ്ണ് മണി മെക്കാനിക്സ്"ഇല് പറഞ്ഞിരിക്കുന്നത്:
"തീര്‍ച്ചയായും അവര്‍" -ബാങ്കുകള്‍-
"യാഥാര്‍ത്ത്യത്തില്‍ നിക്ഷേപനങ്ങളായി കിട്ടുന്ന പണത്തില്‍ നിന്നും കടങ്ങള്‍ കൊടുക്കാറൊന്നുമില്ല.
അവര്‍ ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍ വാസ്ഥവത്തില്‍ ഉള്ളതിലും അധികം പണം സൃഷ്ടിക്കപ്പെടില്ലായിരുന്നു.
കടം കൊടുക്കുമ്പോള്‍ അവര്‍ വാസ്ഥവത്തില്‍
പ്ര തിക്ഞ്ഞാത്മകമായ നോട്ടുകള്‍ സ്വീകരിക്കുന്നു" -കടത്തിന്റെ രേഖകള്‍-
"കടക്കാരന്റെ ട്രാന്സാക്ഷന് അക്കൌണ്ടിലേക്കു"
"കടത്തിനു വേണ്ടി" -പണത്തിനു വേണ്ടി.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആ ഒന്‍പതു ബില്ല്യന്‍ ശൂന്യതയില്ന്നു സൃഷ്ടിച്ചെടുക്കാം,
അങ്ങനൊരു കടത്തിനു ആവശ്യക്കാരുണ്ടെന്നതു കൊണ്ടും
നിയമപരമായി കരുതിവെക്കെണ്ട അളവിനെ മാനിക്കാന്‍
10 ബില്ല്യന്‍ ഡോളര്‍ നിക്ഷേപനമുണ്ടെന്നതും കൊണ്ടു മാത്രം.
ഇനി, നമുക്ക് ഈ ബങ്കിലേക്കൊരാല് നടന്നു വരുന്നതായി സങ്കല്പ്പിക്കാം.
അവര്‍ ഈ പുതിയതായി ലഭ്യമായ ഒന്‍പതു ബില്ല്യന്‍ ഡോളറുകള്‍ കടം വാങ്ങുന്നു.
അവര്‍ മിക്കവാറും ആ പണം എടുത്തു
അവരുടെ സ്വന്തം ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുക ആയിരിക്കും.
ഈ പ്രക്രിയ വീണ്ടും ആവര്‍ത്തിക്കുന്നു.
കാരണം ആ നിക്ഷേപനം ബാങ്കിന്റെ കരുതിവെച്ച തുകയുടെ ഭാഗമാകുന്നു.
10% മാറ്റിനിര്‍ത്തീട്ട് ആ ഒന്‍പതു ബില്ല്യന്റെ 90%, അല്ലെങ്കില്‍ 8.1 ബില്ല്യന്‍,
ഇപ്പോള്‍ ഇനിയും കടങ്ങല്ക്കായി പുതിയ്യതായി സൃഷ്ടിക്കപ്പെട്ട പണമായി ലഭ്യമാണ്.
യെന്നിട്ടു തീര്‍ച്ചയായും ആ 8.1 വീണ്ടും കടം കൊടുത്തു വീണ്ടും നിക്ഷേപിക്കാം
അതിലൂടെ 7.2 ബില്ല്യന്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടും.
അതിലൂടെ 6.5 ബില്ല്യന്‍... അതിലൂടെ 5.9 ബില്ല്യന്‍... അങ്ങനെ.
ഈ നിക്ഷേപനം പണ നിര്‍മ്മാണം കടം കാലചക്രം
ശാസ്ത്രീയപരമായി അനന്തതയോളം പോകാം.
ഒരു ശരാശരി ഗണിതശാസ്ത്രപരമായ ഫലമാണ് ഏകദേശം 90 ബില്ല്യന്‍ ഡോളറുകള്‍
ആദ്യത്തെ 10 ബില്ല്യന്‍ മേലെ സൃഷ്ടിക്കാം യെന്നത്.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബാങ്കിംഗ് വ്യവസ്ഥിതിയില്‍ സംഭവിക്കുന്ന
ഏതൊരു നിക്ഷേപനത്തിനും ആ തുകയുടെ ഏകദേശം
ഒന്‍പതു പ്രാവശം വായുവില്ന്നു സൃഷ്ടിക്കപ്പെടുന്നു.